Whatsapp Number : 8848407347
Facebook page: https://fb.me/NiyasAyoor
www.youtube.com/c/BusinessideasinIndia
കൈചപ്പാത്തി പരത്തി നേടാം 60,000
കൈചപ്പാത്തി നിര്‍മ്മാണം
- ലളിതമായ നിര്‍മ്മാണ പ്രക്രിയ.
- വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ബിസിനസ് ആരംഭിക്കാം.
- മെഷീന്‍ ചപ്പാത്തിയേക്കാള്‍ ഉയര്‍ന്ന ഡിമാന്റ്.
- വീട്ടമ്മമാര്‍ക്കു പോലും തുടങ്ങാവുന്ന സംരംഭം.
- കടം കൊടുക്കേണ്ട ആവശ്യമില്ല.
- ഉയര്‍ന്ന ലാഭവിഹിതം
മുതല്‍മുടക്ക്
- ചപ്പാത്തിക്ക് ആവശ്യമായ മാവ് കുഴയ്ക്കുന്നതിന് മിക്സിംഗ് മെഷീന്‍ കൂടാതെ
- അടുപ്പ്, ചപ്പാത്തിക്കല്ല്, സീലിംഗ് മെഷീന്‍ തുടങ്ങി 50,000 രൂപയുടെ
- നിക്ഷേപം മതിയാകും.
വരുമാനം
പ്രതിദിനം ശരാശരി 1200 – 1500 ചപ്പാത്തികള്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഒരു
യൂണിറ്റിന് ശമ്പളം ഉള്‍പ്പടെയുള്ള എല്ലാ ചെലവുകളും കഴിഞ്ഞ് 60,000 രൂപയോളം ലാഭമുണ്ടാക്കാന്‍ കഴിയും.
ശ്രദ്ധിക്കേണ്ടവ
- ചപ്പാത്തി ദിവസവും വിറ്റുപോകുന്നതിനാല്‍ ഒരാഴ്ചത്തെ മാവും മറ്റും
- സ്റ്റോക്ക് ആവശ്യമാണ്. ഇത് എത്തിച്ചു തരാന്‍ നിരവധി ഏജന്‍സികള്‍ ഉണ്ട്.
- ഒരേ സമയം കൂടുതല്‍ ചപ്പാത്തികള്‍ ചുടാന്‍ കഴിയുന്ന വലിയ കല്ലാണ് നല്ലത്.
- വൃത്തിയുള്ള പാക്കിങ്ങില്‍ ബ്രാന്‍ഡ് നയിമോടുകൂടി വിപണനം നടത്തുക.
- Fssai പോലെയുള്ള ആവശ്യമായ ലൈസന്‍സുകള്‍ നേടുക.
- മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിച്ച് ഉല്‍പ്പാദനം ക്രമീകരിക്കുക.
- വിതരണത്തില്‍ കൃത്യത പാലിക്കുക.
- പോരായ്മകള്‍ യഥാകാലം പരിഹരിക്കുക.