ചന്ദനത്തിരി (അഗര്‍ബത്തി) നിര്‍മ്മാണം - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Monday, September 15, 2014

ചന്ദനത്തിരി (അഗര്‍ബത്തി) നിര്‍മ്മാണം


ആവശ്യമായ സാധനങ്ങള്‍ (25 പാക്കറ്റ് നിര്‍മ്മിക്കാന്‍):
അഗര്‍ബത്തി സ്റ്റിക്ക്‌: 500 എണ്ണം
ഡി. ഇ. പി. ഓയില്‍ : 100 മില്ലീലിറ്റര്‍
പെര്‍ഫ്യൂം : 50 മില്ലീലിറ്റര്‍
ഇന്നര്‍ പ്ലാസ്റ്റിക്‌ കവര്‍ : 100  എണ്ണം
പേപ്പര്‍ കവര്‍ : എണ്ണം

നിര്‍മ്മിക്കുന്ന  വിധം:
ഡി. ഇ. പി. ഓയില്‍, പെര്‍ഫ്യൂം എന്നിവ നന്നായി കൂട്ടി യോജിപ്പിക്കുക.  ഇത് ഒരു പരന്ന പാത്രത്തിലൊഴിച്ച് അഗര്‍ബത്തി തിരികള്‍ അതില്‍ മുക്കിയെടുത്ത് പായ്ക്ക് ചെയ്യുക.

Tag: How to make home made agarbatti, Small Business Idea, Work from home, kerala entrepreneurship

No comments: