ക്ലീനിംഗ് പൌഡര്‍ നിര്‍മ്മാണം - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Monday, September 15, 2014

ക്ലീനിംഗ് പൌഡര്‍ നിര്‍മ്മാണം


ആവശ്യമായ സാധനങ്ങള്‍:
ഡോളാമേറ്റ് : 2 കിലോഗ്രാം
സോഡിയം കാര്‍ബണേറ്റ് : 100 ഗ്രാം
റ്റി. എസ്‌. പി. : 50 ഗ്രാം
സ്ലറി : 100  ഗ്രാം

നിര്‍മ്മിക്കുന്ന  വിധം:
മുകളില്‍ കൊടുത്തിരിക്കുന്ന ചേരുവകള്‍ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

Tag: How to make home made cleaning powder, Small Business Idea, Work from home

No comments: