തുള്ളി നീലം നിര്‍മ്മാണം - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Sunday, September 14, 2014

തുള്ളി നീലം നിര്‍മ്മാണം


ആവശ്യമായ സാധനങ്ങള്‍:
നീലക്കൂട്ട് : 25 ഗ്രാം
അസറ്റിക് ആസിഡ്‌: 5  മില്ലീലിറ്റര്‍
വെള്ളം: 750 മില്ലീലിറ്റര്‍

നിര്‍മ്മിക്കുന്ന  വിധം:
 25 ഗ്രാം നീലക്കൂട്ട്(ആസിഡ്‌ വൈലറ്റ്‌, ആസിഡ്‌ ബ്ലൂ, ഗ്ലിസറിന്‍, ടിനോപാല്‍ ഇവ എല്ലാം ചേര്‍ന്നുള്ള പൌഡര്‍) 750 മില്ലീലിറ്റര്‍ വെള്ളത്തില്‍ മിക്സ് ചെയ്യുക. അതിനു ശേഷം 5  മില്ലീലിറ്റര്‍ അസറ്റിക് ആസിഡ്‌ ഒഴിച്ച് നന്നായി ഇളക്കുക.

Tag: How to make home made liquid whitener, Small Business Idea, Work from home, kerala entrepreneurship

No comments: