മുന്‍പേ നടന്നവരെപ്പറ്റി മനസ്സിലാക്കുക - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Sunday, September 14, 2014

മുന്‍പേ നടന്നവരെപ്പറ്റി മനസ്സിലാക്കുക

വിജയികളായ സംരഭകരെപ്പറ്റി പഠിക്കുന്നത് സംരഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്രദമാണ്. അതിലൂടെ വിജയികളായ സംരഭകര്‍ക്ക് തങ്ങളുടെ തുടക്കകാലത്ത്‌ ഉണ്ടായ പ്രതിസന്ധികളെക്കുറിച്ചും അവ തരണം ചെയ്ത വഴികളെക്കുറിച്ചുമെല്ലാം മനസ്സിലാക്കാനും തങ്ങളുടെ സംരഭത്തില്‍അത്തരം പ്രതിസന്ധികള്‍എങ്ങനെ ഒഴിവാക്കാം എന്നു മനസ്സിലാക്കാനും കഴിയും. 

No comments: