നൂതനവും വ്യതിരിക്തവുമായ ഒരു ബിസിനസ്സ് ആശയം കണ്ടെത്തുക എന്നുള്ളത് സംരഭകരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അതിന് വളരെ സൂക്ഷ്മമായ നിരീക്ഷണവും ഗഹനമായ പഠനവും ആവശ്യമാണ്. ഒരു ബിസിനസ്സ് ആശയം കണ്ടെത്തുന്നതിന് താഴെപ്പറയുന്ന കാര്യങ്ങള്‍സഹായകമാണ്.
- ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ നടത്തിയ പഠനങ്ങളില്‍നിന്നും.
- നിലവിലുള്ള സംരംഭകരുമായുള്ള ആശയവിനിമയത്തിലൂടെ
- ബിസിനസ്സ് മാഗസിന്‍, വര്‍ത്തമാനപത്രം, ടിവി തുടങ്ങിയ മാധ്യമങ്ങളില്‍നിന്നും
- വിപണിയില്‍നിലവിലുള്ള ഒരു പോരായ്മ കണ്ടെത്തുന്നതിലൂടെ
- വ്യവസായത്തിലെ വളരുന്ന ഒരു മേഖല കണ്ടെത്തുന്നതിലൂടെ
- ഗവേഷണ സ്ഥാപങ്ങള്‍
- വന്‍കിട വ്യവസായികള്‍സര്‍ക്കാര്‍സ്ഥാപനങ്ങള്‍തുടങ്ങിയവ വന്‍തോതില്‍വാങ്ങുന്ന വസ്തുക്കളുടെ പട്ടികയില്‍നിന്നും
No comments:
Post a Comment