ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനില്ക്കുനന്ന ഇക്കാലത്ത് പ്രോട്ടീനിന്റെ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റാനുള്ള എളുപ്പ മാര്‍ഗ്ഗം ജന്തുജന്യ പ്രോട്ടീനിന്റെ ഉല്പാദനം വര്ദ്ധി പ്പിക്കുക എന്നതാണ്. ഇതിനായി പാല്, മുട്ട, ഇറച്ചി എന്നിവയുടെ ഉല്പാദനം വര്ദ്ധി്പ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് പാലിന്റെ പ്രതിശീര്ഷക ഉപഭോഗം പ്രതിദിനം 240 ഗ്രാമാണ്. ഇന്ത്യന്‍ കൗണ്സികല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശുപാര്ശസ ചെയ്യുന്നത് 280 ഗ്രാമാണ്. ദിവസം പകുതി കോഴിമുട്ട കഴിക്കണമെന്ന് ദേശീയ എഗ്ഗ് കോര്ഡിനനേഷന് കമ്മിറ്റി ശുപാര്ശു ചെയ്യുമ്പോള്‍ കേരളത്തിലിത് പ്രതിവര്ഷം് 74 മുട്ടകള്‍ മാത്രമാണ്. ഇറച്ചിയുടെ പ്രതിദിന പ്രതിശീര്ഷ് ലഭ്യത 5 ഗ്രാമും ആവശ്യകത 15 ഗ്രാമുമാണ്. അതിനാല്‍ ലഭ്യതയും ആവശ്യകതയും തമ്മില്‍ വന്‍ അന്തരം നിലനില്ക്കുീന്നു. അതിനാല്‍ ഈ രംഗത്ത് വന്‍ സാധ്യതകളാണ് നിലനില്ക്കുനന്നത്. സ്വയം തൊഴില്‍, ഉപതൊഴില്‍, ഗ്രൂപ്പ് സംരംഭങ്ങളിലൂടെ ജന്തുജന്യ ഉല്പലന്നങ്ങളുടെ ഉല്പാദനം, വിപണനം എന്നിവ വര്ദ്ധി പ്പിച്ച് സ്വയം പര്യാപ്തതയിലേക്കുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും.
അഭ്യസ്ത വിദ്യരായ യുവതീയുവാക്കളെ തൊഴില്സംകരംഭകത്വ പരിപാടിയിലൂള്പ്പെ ടുത്തി മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.മൃഗസംരക്ഷണമേഖല ലാഭകരമായി പ്രവര്ത്തിൂക്കാന് ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്ഗ്ങ്ങള്, വിപണനം എന്നിവ അത്യന്താപേക്ഷിതമാണ്.
ഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഭൗതിക സൗകര്യങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. സ്ഥല ലഭ്യത, റോഡ്, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത, വിപണന സാധ്യത മുതലായവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം.
മികച്ചയിനം കന്നുകാലികളുടെ ലഭ്യത, തിരഞ്ഞെടുക്കല്‍, തൊഴുത്ത്, കൂട് നിര്മ്മാ ണം, പരിപാലനമുറകള്‍, മാലിന്യ നിര്‍മാ ര്ജ്ജങനം എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ വേണം.
മൃഗസംരക്ഷണ യൂണിറ്റുകള്‍ ലാഭകരമായി പ്രവര്‍ത്തി പ്പിക്കാന് ശാസ്ത്രീയ പരിശീലനം അത്യന്താപേക്ഷിതമാണ്. പരിശീലനം ലഭിക്കാതെ തുടങ്ങുന്ന ഫാമുകള്‍ കുറഞ്ഞ ഉത്പാദനക്ഷമത, പരിചരണ തകരാറുകള്‍, രോഗങ്ങള്‍ എന്നിവ മൂലം പാതിവഴിയില്‍ അടച്ചുപൂട്ടേണ്ടി വരാറുണ്ട്.
ഇന്ന് നിരവധി വിദേശ മലയാളികളും, തൊഴില്‍ സംരംഭകരും ഫാമുകള്‍ തുടങ്ങാന്‍ തയ്യാറായി വരുന്നുണ്ട്. ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ കുടുംബശ്രീ യൂണിറ്റുകളും താല്പ്ര്യം പ്രകടിപ്പിച്ചു വരുന്നു. പശു, ആട്, ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാട, പന്നി വളര്ത്തനല്‍ യൂണിറ്റുകള്‍, പാല്, ഇറച്ചി സംസ്ക്കരണ യൂണിറ്റുകള്‍, ഇറച്ചിക്കായി പോത്തിന് കുട്ടികളെ വളര്ത്തുുന്ന യൂണിറ്റ്, സംയോജിത മൃഗസംരക്ഷണ യൂണിറ്റുകള്‍, സമ്മിശ്ര സംരംഭങ്ങള്‍ എന്നിവ ഇവയില്‍ ഉള്പ്പെളടുന്നു.
മൃഗസംരക്ഷമേഖലയില്പയരിശീലനം നല്കാ്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി സര്വ്വകകലാശാല, ക്ഷീരോല്പാദക യൂണിറ്റുകള്‍ (മില്മ്), കന്നുകാലി വികസന ബോര്ഡ്വ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്ത്തിറച്ചു വരുന്നു.
മൃഗസംരക്ഷണവകുപ്പ് തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയിലുള്പ്പെ ടുത്തി നിരവധി പരിശീലന പരിപാടികള്‍ ആവിഷ്ക്കരിച്ച് വരുന്നു.ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഒരാഴ്ചവരെ നീണ്ടു നില്ക്കു ന്ന ഹൈടെക് ഡയറി ഫാമിംഗ്, പാലുല്പന്ന നിര്മ്മാലണം, ശാസ്ത്രീയ കറവരീതികള്‍, കറവ യന്ത്രങ്ങള്‍, കോഴിയിറച്ചി സംസ്ക്കരണം, കോഴിയിറച്ചി മൂല്യ വര്ദ്ധി്ത ഉല്പവന്ന നിര്മ്മാ ണം എന്നിവ.
25 ദിവസത്തെ ഹാച്ചറി മാനേജ്മെന്റ്, 15 ദിവസത്തെ ഇറച്ചിയുല്പന്ന നിര്മ്മാ ണം എന്നിവയും മൃഗസംരക്ഷണ എന്റര്പ്ര്ണര്ഷിനപ്പ് വികസന പദ്ധതിയില്‍ ഉള്പ്പെ്ടുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങള്‍, വെറ്ററിനറി സര്വ്വകകലാശാല, മില്മര, ക്ഷീരവികസന വകുപ്പ്, കേരള കന്നുകാലി വികസന ബോര്ഡ്വ, പൌള്‍ട്രി ഡവലപ്മെന്റ് കോര്പ്പപറേഷന്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ, ചെങ്ങന്നൂര്‍ സെന്ട്രകല് ഹാച്ചറി എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നല്കും്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കടപ്പനക്കുന്ന്, ആലുവ, തലയോലപ്പറമ്പ്, മുണ്ടയാട് പരിശീലന കേന്ദ്രങ്ങള്‍ തൊഴില്‍ സംരംഭക്ത്വ പരിശീലനത്തിനായി പ്രവര്ത്തി്യ്ക്കും. മൊത്തം പദ്ധതിയിലൂടെ 4000 പേര്‍ക്ക് പരിശീലനം നല്‍കും .
ഹൈടെക് ഡയറി ഫാമിംഗ് പരിശീലനത്തില്‍ ശാസ്ത്രീയ പശുവളര്ത്തില്, യന്ത്രവല്ക്ക രണം, മാലിന്യ നിര്മാലര്ജ്ജ നം, പരിചരണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഈ പരിശീലന കേന്ദ്രങ്ങള്‍
1. കടപ്പനക്കുന്ന്, തിരുവനന്തപുരം -0471 - 2732918
2. ആലുവ - 0484 - 2624441
3. മുണ്ടയാട്, കണ്ണൂര്‍ - 0497 - 2721168
4. കോഴി വളര്ത്ത ല്‍ പരിശീലന കേന്ദ്രം
സെന്ട്ര്ല് ഹാച്ചറി, ചെങ്ങന്നൂര്‍ -0479 - 2452277
5. തലയോലപ്പറമ്പ്, കോട്ടയം -9447189272
6. മലമ്പുഴ, പാലക്കാട് -0491 - 2815206
പരിശീലന കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍ കര്‍ഷ കര്‍ക്കും , തൊഴില്‍ സംരംഭകര്‍ക്കും നല്കി വരുന്നു. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ പശു വളര്ത്തരല്, തീറ്റപ്പുല്‍ കൃഷി, പാലുല്പന്ന നിര്മ്മാ ണം, സ്വയം തൊഴില്‍ സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ പത്ത് ദിവസങ്ങള്‍ വരെ നീണ്ടു നില്ക്കു്ന്ന പരിശീലന പരിപാടികളുമുണ്ട്.
പരിശീലന കേന്ദ്രങ്ങള്‍
1. ക്ഷീര പരിശീലന കേന്ദ്രം, പട്ടം, തിരുവനന്തപുരം - 14 - 0471 - 2440911
2. പരമ്പരാഗത പാലുല്പന്ന നിര്മ്മാ ണ
പരിശീലന കേന്ദ്രം, ഓച്ചിറ, കൊല്ലം - 0476 - 2698550
3. ക്ഷീര വികസന പരിശീലന കേന്ദ്രം
എറയില്ക്ക്ടവ്, കോട്ടയം -1 - 0481 - 2302223
4. ക്ഷീരവികസന പരിശീലന കേന്ദ്രം,
ആലത്തൂര്‍ പാലക്കാട് ജില്ല - 0492 - 2226040
5. ക്ഷീരവികസന പരിശീലന കേന്ദ്രം,
ബേപ്പൂര്‍ നോര്‍ത്ത് , കോഴിക്കോട്-15 - 0495 - 2414579
വെറ്ററിനറി സര്വ്വനകലാശാലയുടെ എന്റര്പ്ര്ണര്ഷി1പ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ നിരവധി പരിശീലന പരിപാടികള്‍ വിവിധ യൂണിറ്റുകളില്‍ നടന്നു വരുന്നു. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്ന നിര്മ്മാ്ണം, കോഴി വളര്ത്ത ല്‍, കാട വളര്ത്തയല്, മുയല് വളര്ത്ത്ല്, ആടു വളര്ത്തപല് തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്കി വരുന്നു. സര്വ്വനകലാശാലയുടെ പൂക്കോട്, മണ്ണുത്തി കാമ്പസ്സുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്കി വരുന്നത്. പാലുല്പന്ന നിര്മ്മാ ണം, ഇറച്ചിയുല്പന്നങ്ങള് എന്നിവയില്‍ ഒരു വര്ഷംച വരെ നീണ്ടു നില്ക്കുാന്ന അപ്രന്റിസ് പ്രോഗ്രാമുകളുണ്ട്.
കാട വളര്ത്തുല്, എഗ്ഗര്‍ നഴ്സറി, ഇറച്ചിക്കോഴി വളര്ത്ത ല്‍ എന്നിവയിലെ പരിശീലനത്തിന് 9447688783, 9446072178 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പന്നിവളര്ത്ത ല്‍ - 9447150267
പാലിന്റെ ഗുണനിലവാര നിയന്ത്രണം (ക്ഷീരവികസന സംഘം ജീവനക്കാര്‍ക്ക്) - 9895424296
പാലുല്പന്ന നിര്മ്മാ ണം - 9495882953
- 9447664888
തൊഴില്‍ സംരംഭകത്വം ക്ഷീരമേഖലയില്‍ -9446293686
കുടുംബശ്രീ അംഗങ്ങള്ക്കുംള്ള വെള്ളത്തിന്റെ ഗുണനിലവാര പരിശീലനം - 949765590
ക്ഷീര സാങ്കേതിക മേഖലയില്‍ തൊഴില്‍ സംരംഭകത്വ പരിപാടി - 9447331231
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ശാസ്ത്രീയ ഇറച്ചി കൈകാര്യം ചെയ്യലും സൂക്ഷിപ്പും -944729304
വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്ത്ത0ല്‍ - 9446162608
മുയല് വളര്ത്തുല് - 9446234162
ശുദ്ധമായ പാല് ഉല്പാദനം, സംസ്ക്കരണം, ഗുണമേന്മ - 9446084800
ലാബോറട്ടറി പരിശീലനം (വി.എച്ച.എസ്.സി. കുട്ടികള്‍ക്ക് ) - 9447006499
ഇറച്ചിയുല്പാദനം, സംസ്ക്കരണം സ്റ്റൈപ്പന്ഡരറി ട്രെയിനിംഗ് - 9446997932
പരീക്ഷണമൃഗ പരിചരണം - പൂക്കോട്, വയനാട് - 0493-6256380
വെറ്ററിനറി കോളേജ്, പൂക്കോട് - 0493 - 6256380
മീറ്റ് പ്ലാന്റ്, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370956
ഡയറി പ്ലാന്റ,് മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370848
എന്റര്പ്രനണര്ഷി്പ്പ് വിഭാഗം, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2576644
കന്നുകാലി ഗവേഷണ കേന്ദ്രം
1. തിരുവാഴം കുന്ന് - 9446245422
2. തുമ്പൂര്മുുഴി - 0487 - 2343281
3. കോലാഹലമേട്, ഇടുക്കി - 944738670
കേരള കന്നുകാലി വികസന ബോര്ഡിിന്റെ കീഴില്‍ മാട്ടുപ്പെട്ടി (ഇടുക്കി), ധോണി (പാലക്കാട്), പുത്തൂര്‍ (തൃശ്ശൂര്‍) എന്നിവിടങ്ങളില്‍ വെച്ച് പശു വളര്ത്തില്, തീറ്റപ്പുല്‍ കൃഷി, ആടു വളര്ത്ത9ല്‍, കൃത്രിമ ബീജാദാനം മുതലായവയില്‍ കര്‍ഷ,കര്, തൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്ക് പരിശീലനം ലഭിക്കും.
പരിശീലനത്തിനായി മാനേജര്‍, ലൈവ്സ്റ്റോക്ക് ട്രെയിനിംഗ് സെന്റര്‍, മാട്ടുപ്പെട്ടി, മൂന്നാര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ - 04865 - 242201.
മില്മരയുടെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ രാമവര്മ്മനപുരം, മലപ്പുറം ജില്ലയിലെ നടുവത്ത് എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങളുണ്ട്. ക്ഷീര സംഘം ജീവനക്കാര്‍, കര്ഷപകര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനം നല്കിഘ വരുന്നു.
രാമവര്മ്മനപുരം, തൃശ്ശൂര്‍ - 0487 - 2695869
നടുവത്ത്, മലപ്പുറം - 9446457341
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പരിശീലനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്ക്ക്േ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ നിന്നും ലഭിക്കും.
മൃഗസംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം - 0487 - 2302381, 2302283
www.ahd.kerala.gov.in
വെറ്ററിനറി സര്‍വ്വvകലാശാല - www.kvasu.ac.in
0487 2376644
Tag: Animal Husbandary Entrepreneurship training centers in Kerala
Tag: Animal Husbandary Entrepreneurship training centers in Kerala
2 comments:
Thanks for sharing the comprehensive post, your post having informative&valuable content,it will be helpfull. |
Animal healthcare products Manufacturers in India
Thanks for sharing the comprehensive post, your post having informative&valuable content,it will be helpfull. |
mobile app development company in hyderabad
Post a Comment