ഒരു സംരംഭകന് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങളുണ്ട്. ഈ ഗുണങ്ങള്‍ ജന്മനാ ഇല്ലാത്തവര്‍ക്കും പരിശീലനത്തിലൂടെ ആര്‍ജിച്ചെടുക്കാന്‍ കഴിയുന്നവയാണ്.
- വിജയിക്കാനുള്ള അദമ്യമായ ആഗ്രഹം
- നിരന്തര പ്രയത്നം ചെയ്യാനുള്ള മനസ്സ്
- മാധ്യമമായ രീതിയില്‍റിസ്ക്‌എടുക്കാനുള്ള സന്നദ്ധത
- പുതിയ അവസരങ്ങള്‍കണ്ടെത്തി ഉപയോഗപ്പെടുത്താനുള്ള കഴിവ്
- പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥനം ചെയ്യാനുള്ള കഴിവ്
- പ്രതികരണങ്ങളെ ഉപയോഗപ്പെടുത്തി ലക്ഷ്യങ്ങള്‍മാറ്റി വരക്കാനുള്ള സന്നദ്ധത
- അനിശ്ചിതത്വത്തെ അഭിമുഖീകരിക്കാനുള്ള കഴിവ്
- സ്വാതന്ത്ര്യ അഭിവാജ്ഞ
- വഴക്കം അഥവാ കടുംപിടുത്തം ഇല്ലായ്മ
- മുന്‍കൂട്ടി പ്ലാന്‍ചെയ്യുന്ന ശീലം
- മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവ്
- മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള കഴിവ്
- മാനസിക പിരിമുറുക്കം താങ്ങാനുള്ള കഴിവ്
- പോസിറ്റീവായ മനോഭാവം
- ഭാവിയെ മുന്‍കൂട്ടി കാണാനുള്ള കഴിവ്
- ആശയവിനിമയ ശേഷി
Tag: Qualities of an Entrepreneur, entrepreneurship kerala
No comments:
Post a Comment