സംരംഭകത്വ പരിശീലന പരിപാടി - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Sunday, September 14, 2014

സംരംഭകത്വ പരിശീലന പരിപാടി


സ്വന്തമായി ഒരു സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുരുങ്ങിയത് EDP (Entrepreneurship Development Programme) പോലെയുള്ള ഒരു പരിശീലന പരിപാടിയില്‍പങ്കെടുക്കേണ്ടത് ആവശ്യമാണ്. ഇത് സംരംഭകര്‍ക്ക് സംരംഭകത്വത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഒരു ധാരണ ലഭിക്കാന്‍ ഉപകരിക്കും. ചില ധനകാര്യ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക്‌വായ്പ നല്‍കുന്നതിന് ഇത്തരം പരിശീലന പരിപാടിയില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാറുമുണ്ട്. ഈ സ്ഥാപനങ്ങള്‍ പൊതുവായ സംരംഭകത്വ പരിശീലന പരിപാടികള്‍ക്കു പുറമേ ഉല്പന്നാധിഷ്ടിത പരിശീലന പരിപാടികളും നടത്തി വരുന്നുണ്ട്‌. പൂര്‍ണ്ണമായും സൌജന്യമോ അല്ലെങ്കില്‍ നാമമാത്രമായ ഫീസ്‌ ഈടാക്കിക്കൊണ്ടോ ആണ് ഇത്തരം പരിപാടികള്‍ നടത്തപ്പെടുന്നത്. കേരളത്തില്‍ സംരംഭകത്വ പരിശീലന പരിപാടികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഇവയാണ്‌.

Entrepreneurship Development Institute of India
C/o KILA Campus,
Mulamkunnathukavu P.O.,
Thrissur - 680581.    
Tel.:+91-487-2206241
Telefax : 2206242
(M) 9388551947
E-mail : vssukumaran@ediindia.org

MSME- Development Institute
Kanjany Road Ayyanthole P. O. Thrissur : 680003
Kerala ,India .
Phone Number : (487 ) 2360536 2360686
Website : www.msmedithrissur.gov.in
MICRO, SMALL AND MEDIUM ENTERPRISES TRAINING INSTITUTE 
Manjadi P.O., Thiruvalla-    689 105
Phone 0469-2701336         Fax 0469-2738465
E-mail: msmetithiruvalla@yahoo.in
Website : www.msmeti.gov.in
MICRO, SMALL AND MEDIUM ENTERPRISES TRAINING INSTITUTE
Ettumanur P.O., Kottayam-686 631
Phone: 0481-2535533, Fax: 2535563
E-mail: msmeti-ettu@dcmsme.gov.in
Website : www.msmeti.gov.in

National Small Industries Corporation Ltd.
S-67 GCDA Commercial Complex Marine Drive
Shangumugham Road Cochin - 682 031
Ph: 0484 – 238 1850, 236 8149 Fax: 238 0155
Email: bococh@nsic.co.on   
Web: www.nsic.co.in


No comments: