ഡിഷ്‌ വാഷ്‌ + കാര്‍ വാഷ്‌ (ലിക്വിഡ്) നിര്‍മ്മാണം - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Sunday, September 14, 2014

ഡിഷ്‌ വാഷ്‌ + കാര്‍ വാഷ്‌ (ലിക്വിഡ്) നിര്‍മ്മാണം


ആവശ്യമായ സാധനങ്ങള്‍:
കാസ്റ്റിക് സോഡ : 150 ഗ്രാം
സോഡിയം സള്‍ഫേറ്റ് : 150 ഗ്രാം
സ്ലറി : 300 ഗ്രാം
കളര്‍ : 5 ഗ്രാം
പെര്‍ഫ്യൂം : 25  മില്ലീലിറ്റര്‍
വെള്ളം: 5 ലിറ്റര്‍

നിര്‍മ്മിക്കുന്ന  വിധം:
 150 ഗ്രാം കാസ്റ്റിക് സോഡ 1 ലിറ്റര്‍ വെള്ളത്തില്‍ തലേദിവസം ലയിപ്പിച്ച് വെക്കുക. പിറ്റേ ദിവസം ഈ ലായനിയിലേക്ക് സ്ലറി ഒഴിച്ച് ഒരു വശത്തേക്ക് നന്നായി ഇളക്കുക. ഇതിലേക്ക് സോഡിയം സള്‍ഫേറ്റ് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് കളറും  പെര്‍ഫ്യൂമും ചേര്‍ത്തിളക്കുക. അതിനു ശേഷം കുറേശ്ശെയായി ലിറ്റര്‍ വെള്ളം ചേര്‍ക്കുക. എന്നിട്ട് ഒരു വശത്തേക്ക് മാത്രം നന്നായി ഇളക്കി യോജിപ്പിക്കുക.

Tag: How to make home made dish wash and car wash, Small Business Idea, Work from home, kerala entrepreneurship

No comments: